Friday, November 27th, 2020

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ വരന്‍

Published On:Oct 31, 2020 | 10:28 am

തെന്നിന്ത്യന്‍ പ്രിയ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ വരന്‍. ചുവന്ന ലെഹങ്കയണിഞ്ഞ് അതി സുന്ദരിയായാണ് കാജല്‍ എത്തിയത്. മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

LIVE NEWS - ONLINE

  • 1
    56 mins ago

    ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 2
    1 hour ago

    ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

  • 3
    1 hour ago

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

  • 4
    3 hours ago

    ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്

  • 5
    3 hours ago

    ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ലും ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് പ്ര​തി​ചേ​ർ​ക്കും

  • 6
    4 hours ago

    രാ​ജ്യ​ത്ത് 43,082 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

  • 7
    4 hours ago

    ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ് ഹൗ​സ് വി​ടു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

  • 8
    4 hours ago

    ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് മരണം

  • 9
    5 hours ago

    ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു