Tuesday, May 26th, 2020

കേരളം വൈദ്യുതി വിറ്റു തുടങ്ങി

തിരു: മഴ കനത്തതോടെ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ നിന്നും കരകയറി. സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതിനെത്തുടര്‍ന്ന് എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുയാണ്. കൂടുതല്‍ മഴ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതോടെ താപവൈദ്യുതി ഉപയോഗം പൂര്‍ണമായി നിര്‍ത്തുകയും ചെയ്തു. അണക്കെട്ടുകളിലെല്ലാം ആവശ്യത്തിന് വെള്ളമെത്തി. കുറ്റിയാടി, കക്കയം, പൊരിങ്ങല്‍ കുത്ത്, ലോവര്‍ പെരിയാര്‍, എന്നീ അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതിനെത്തുടര്‍ന്ന് എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുയാണ്. ഇപ്പോള്‍ ഏകദേശം 47 ദശലക്ഷം യൂണിറ്റ് മാത്രമാണ് കേരളത്തിന് പ്രതിദിനം ഉപയോഗമുള്ളത്. ഇതോടെ … Continue reading "കേരളം വൈദ്യുതി വിറ്റു തുടങ്ങി"

Published On:Jul 17, 2013 | 7:23 pm

തിരു: മഴ കനത്തതോടെ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ നിന്നും കരകയറി. സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതിനെത്തുടര്‍ന്ന് എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുയാണ്. കൂടുതല്‍ മഴ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതോടെ താപവൈദ്യുതി ഉപയോഗം പൂര്‍ണമായി നിര്‍ത്തുകയും ചെയ്തു. അണക്കെട്ടുകളിലെല്ലാം ആവശ്യത്തിന് വെള്ളമെത്തി. കുറ്റിയാടി, കക്കയം, പൊരിങ്ങല്‍ കുത്ത്, ലോവര്‍ പെരിയാര്‍, എന്നീ അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതിനെത്തുടര്‍ന്ന് എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുയാണ്. ഇപ്പോള്‍ ഏകദേശം 47 ദശലക്ഷം യൂണിറ്റ് മാത്രമാണ് കേരളത്തിന് പ്രതിദിനം ഉപയോഗമുള്ളത്. ഇതോടെ സംസ്ഥാനത്തിന് അധികമായി ലഭിക്കുന്ന വൈദ്യുതി പുറത്തേക്ക് വിറ്റു തുടങ്ങി. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായാണ് കേരളം വൈദ്യുതി വില്‍ക്കുന്നത്.

LIVE NEWS - ONLINE

  • 1
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    18 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    20 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    21 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    23 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    23 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    23 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    24 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്