കുട്ടികളുടെ ശാരീരികസ്ഥിതി നിലനിര്‍ത്തുന്നതിന് ബാലാവകാശവുംകൂടി പരിഗണിച്ചുള്ള പരിഷ്കാരമാകും വരിക.
കുട്ടികളുടെ ശാരീരികസ്ഥിതി നിലനിര്‍ത്തുന്നതിന് ബാലാവകാശവുംകൂടി പരിഗണിച്ചുള്ള പരിഷ്കാരമാകും വരിക.
കണ്ണൂര്‍: അടുത്തവര്‍ഷംമുതല്‍ സംസ്ഥാന സ്കൂള്‍ കായികോത്സവം അഞ്ച് ദിവസമായേക്കും. ഇതിനുള്ള ശുപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പ് കായികവിഭാഗം സര്‍ക്കാരിന് സമര്‍പ്പിക്കും. മേളയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. കുട്ടികളുടെ ശാരീരികസ്ഥിതി നിലനിര്‍ത്തുന്നതിന് ബാലാവകാശവുംകൂടി പരിഗണിച്ചുള്ള പരിഷ്കാരമാകും വരിക. അടുപ്പിച്ചുള്ള മത്സരങ്ങളും മേളകളും ആരോഗ്യത്തെ ബാധിക്കുന്നു എന്ന കണ്ടെത്തലും ഇതിന് പിന്നിലുണ്ട്.