Wednesday, January 27th, 2021

ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ല് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

റെ​യ്ഡി​നി​ടെ സി​ബി​ഐ സം​ഘം ക​സ്റ്റം​സ് ഡ്യൂ​ട്ടി ഓ​ഫീ​സ​റി​ൽ നി​ന്ന് 650 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു

Published On:Jan 14, 2021 | 9:19 am

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ല് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സി​ബി​ഐ റെ​യ്ഡി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. റെ​യ്ഡി​നി​ടെ സി​ബി​ഐ സം​ഘം ക​സ്റ്റം​സ് ഡ്യൂ​ട്ടി ഓ​ഫീ​സ​റി​ൽ നി​ന്ന് 650 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നാ​യി മൂ​ന്ന​ര ല​ക്ഷം രൂ​പ​യും ക​ണ്ടെ​ത്തി. കൂ​ടാ​തെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നും സി​ബി​ഐ 750 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു  

  • 2
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 3
    12 hours ago

    സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

  • 4
    15 hours ago

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 12,689 പേ​ർ​ക്ക് കോ​വി​ഡ്

  • 5
    15 hours ago

    കുന്നംകുളത്ത് വൻ തീപിടുത്തം

  • 6
    15 hours ago

    വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

  • 7
    15 hours ago

    എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്