Thursday, April 2nd, 2020

കണ്ണൂർ കോർപറേഷനിൽ ലീഗ് കൗൺസിലർ കെ.പി സലീം ഇടത് കൗൺസിലർമാർക്കൊപ്പം ചേർന്നു ; പി കെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം പാസാകാൻ സാധ്യത

പി കെ രാഗേഷിനെതിരായ അവിശ്വാസം പ്രമേയം പാസാകാനാണ് സാധ്യത

Published On:Mar 20, 2020 | 11:28 am

കണ്ണൂർ : കോർപറേഷൻ ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചക്ക് കോർപറേഷനിൽ ലീഗ് കൗൺസിലർ കെ.പി സലീം ഇടത് കൗൺസിലർമാർക്കൊപ്പമാണ് എത്തിയത്. ഇതോടെ പി കെ രാഗേഷിനെതിരായ അവിശ്വാസം പ്രമേയം പാസാകാനാണ് സാധ്യത

LIVE NEWS - ONLINE

  • 1
    19 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 2
    20 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 3
    20 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 4
    20 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 5
    21 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 6
    21 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 7
    21 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 8
    21 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു

  • 9
    21 hours ago

    കൊവിഡ്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പരീക്ഷണമെന്ന് യു.എന്‍