Monday, February 24th, 2020

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട

പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 28.15 ലക്ഷം രൂപ വിലവരും

Published On:Oct 12, 2019 | 12:29 pm

മട്ടന്നൂര്‍: അബുദാബിയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍ക്കോട് സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. 782 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. പള്ളിക്കര സ്വദേശിയായ യുവാവിനെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 28.15 ലക്ഷം രൂപ വിലവരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ 36 തവണയാണ് സ്വര്‍ണ്ണം പിടികൂടിയത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    10 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    10 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    14 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    14 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം