Friday, February 26th, 2021

കണ്ണൂര്‍ കണ്ണവത്ത് വടിവാളുകളും സ്റ്റീല്‍ ബോംബും കണ്ടെത്തി

ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്നാണ് കണ്ണവം പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്

Published On:Feb 6, 2021 | 4:11 pm

കണ്ണൂര്‍ കണ്ണവം ശിവജി നഗറില്‍ ആറ് വടിവാളും ഒരു സ്റ്റീല്‍ ബോംബും കണ്ടെത്തി. ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്നാണ് കണ്ണവം പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ ആണ് ഒളിപ്പിച്ച നിലയില്‍ വടിവാളുകള്‍ കണ്ടെത്തിയത്. സമീപത്ത് നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണവം പൊലീസും ബോംബ് സ്‌കോഡും ഡോഗ് സ്‌കോഡും നടത്തിയ തെരിച്ചിലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 2
    4 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി

  • 3
    5 hours ago

    മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

  • 4
    6 hours ago

    ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

  • 5
    7 hours ago

    കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

  • 6
    1 day ago

    കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • 7
    1 day ago

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  • 8
    1 day ago

    കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

  • 9
    1 day ago

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍