Sunday, October 25th, 2020

‘തലൈവി’യിലെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

Published On:Oct 12, 2020 | 11:17 am

കങ്കണ റണൗട്ട് ജയലളിതയായി അഭിനിയിക്കുന്ന തലൈവിയിലെ പുതിയ ചിത്രങ്ങള്‍ പുറത്ത്. കങ്കണയുടെ ആരാധകരുടെ ട്വിറ്റര്‍ അക്കൗണ്ടായ ടീം കങ്കണയിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചിത്രം സംവിധാനം ചെയ്യുന്നത് എ.എല്‍ വിജയിയാണ്. തിരക്കഥ ഒരുക്കുന്നത് ബാഹുബലിയുടെയും മണികര്‍ണികയുടെയും തിരക്കഥാകൃത്ത് കെആര്‍ വിജയേന്ദ്ര പ്രസാദാണ്. സംഗീത സംവിധാനം മദന്‍ കര്‍കിയാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    12 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    13 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    13 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    13 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം