Thursday, September 24th, 2020

മോദി സര്‍ക്കാറിനെ പോലെ കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: കാനം

മാവോവാദികള്‍ക്കെതിരെ പോലീസ് ഉല്‍മൂലന സിദ്ധാന്തം നടപ്പാക്കുന്നു

Published On:Nov 8, 2019 | 11:05 am

കൊച്ചി: മോദി സര്‍ക്കാറിനെ പോലെ കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.പി.എക്കെതിരാണ് ഇടത് പാര്‍ട്ടികള്‍. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അതാണ് ചൂണ്ടിക്കാട്ടിയതെന്നും കാനം വ്യക്തമാക്കി.
യു.പി.എക്കെതിരെ രാജ്യവ്യാപകമായ ഇടത് പ്രതിരോധത്തെ കേരള സര്‍ക്കാര്‍ ദുര്‍ബലമാക്കാന്‍ പാടില്ല. മാവോവാദികള്‍ക്കെതിരെ പോലീസ് ഉല്‍മൂലന സിദ്ധാന്തം നടപ്പാക്കരുതെന്നാണ് സി.പി.ഐ നിലപാടെന്നും കാനം ് പറഞ്ഞു. വാര്‍്ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 2
    28 mins ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 3
    30 mins ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 4
    50 mins ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 5
    54 mins ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 6
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 7
    17 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 8
    18 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

  • 9
    18 hours ago

    സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു