Tuesday, December 10th, 2019

കലിഫോര്‍ണിയ സ്‌കൂളില്‍ വെടിവെപ്പ്: രണ്ട് പേര്‍ മരിച്ചു

സാന്ത ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌കൂളിലാണ് സംഭവം.

Published On:Nov 15, 2019 | 9:44 am

ലോസ് ആഞ്ചലസ്:  അമേരിക്കയിലെ കലിഫോര്‍ണിയയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് വെടിയുതിര്‍ത്തത്.
സാന്ത ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ പ്രവര്‍ത്തന സമയം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

LIVE NEWS - ONLINE

  • 1
    13 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    15 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    15 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    16 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    17 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    18 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    18 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    18 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    18 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു