Tuesday, May 26th, 2020

ട്രെന്റി കഫ്താന്‍

  ഇപ്പോള്‍ കഫ്താനാണ് പെണ്‍ മനസിലെ താരം. ജീന്‍സിന്റെ കൂടെ ധരിക്കാന്‍ ഷോര്‍ട്ട് ടോപ്പ് കഫ്താനും ലെഗിന്‍സിന്റെ കൂടാതെ ധരിക്കാന്‍ കണങ്കാല്‍ വരെ എത്തുന്ന കഫ്താനുമാണ് ഇപ്പോള്‍ പ്രിയം. കോട്ടണ്‍, ഷിഫോണ്‍, റെയോണ്‍ മെറ്റീരിയലുകളില്‍ മുംബൈയില്‍ നിന്നുമാണ് ഈ താരം കേരള വിപണിയില്‍ എത്തിയിരിക്കുന്നത്. നീളത്തില്‍ കൂര്‍ത്ത ‘വി’ ഷേപ്പും ‘യു’ ഷേപ്പുമാണ് കഫ്താന്റെ അഗ്രഭാഗം. ഏത് ശരീരപ്രകൃതിക്കാര്‍ക്കും ഇണങ്ങുന്നു എന്നതാണ് കഫ്താനെ എല്ലാ പൊണ്‍കുട്ടികളുടെയും പ്രിയപ്പെട്ട വസ്ത്രമാക്കി മാറ്റുന്നത്. ഫ്‌ലോറല്‍ പ്രിന്റ്, ബ്ലോക് പ്രിന്റ് ഡിസൈനുകള്‍ക്കൊപ്പം … Continue reading "ട്രെന്റി കഫ്താന്‍"

Published On:Jul 31, 2017 | 10:16 am

 

ഇപ്പോള്‍ കഫ്താനാണ് പെണ്‍ മനസിലെ താരം. ജീന്‍സിന്റെ കൂടെ ധരിക്കാന്‍ ഷോര്‍ട്ട് ടോപ്പ് കഫ്താനും ലെഗിന്‍സിന്റെ കൂടാതെ ധരിക്കാന്‍ കണങ്കാല്‍ വരെ എത്തുന്ന കഫ്താനുമാണ് ഇപ്പോള്‍ പ്രിയം. കോട്ടണ്‍, ഷിഫോണ്‍, റെയോണ്‍ മെറ്റീരിയലുകളില്‍ മുംബൈയില്‍ നിന്നുമാണ് ഈ താരം കേരള വിപണിയില്‍ എത്തിയിരിക്കുന്നത്. നീളത്തില്‍ കൂര്‍ത്ത ‘വി’ ഷേപ്പും ‘യു’ ഷേപ്പുമാണ് കഫ്താന്റെ അഗ്രഭാഗം. ഏത് ശരീരപ്രകൃതിക്കാര്‍ക്കും ഇണങ്ങുന്നു എന്നതാണ് കഫ്താനെ എല്ലാ പൊണ്‍കുട്ടികളുടെയും പ്രിയപ്പെട്ട വസ്ത്രമാക്കി മാറ്റുന്നത്. ഫ്‌ലോറല്‍ പ്രിന്റ്, ബ്ലോക് പ്രിന്റ് ഡിസൈനുകള്‍ക്കൊപ്പം മനം മയക്കുന്ന പുതു ഡിസൈനുകളിലും കഫ്താന്‍ വിപണിയിലുണ്ട്.
പല നിറത്തിലും ഡിസൈനുകളിലും പെണ്‍കുട്ടികളുടെ മനസ് കവര്‍ന്നു കഴിഞ്ഞു കഫ്താന്‍. പല വര്‍ണത്തില്‍ മുത്തുകള്‍ പോലെ തൂങ്ങി കിടക്കുന്ന അലക്കുകളാണ് കഫ്താനെ വ്യത്യസ്തമാക്കുന്നത്. കൈ മുതല്‍ താഴെ കണങ്കാല്‍ വരെയുള്ള അലക്കുകളാണ് സ്‌റ്റൈല്‍. തോളറ്റം മുതല്‍ കണങ്കാല്‍ വരെ നീളത്തില്‍ ഒഴുകി കിടക്കുന്ന കഫ്താന്‍ തയ്‌ച്ചെടുക്കാനും എളുപ്പമാണ്.

 

LIVE NEWS - ONLINE

  • 1
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    18 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    20 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    21 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    23 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    24 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    24 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    24 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്