Wednesday, May 27th, 2020

അമ്മയിലെ കൂട്ടരാജി; സര്‍ക്കാര്‍ ഇരക്കൊപ്പം: മന്ത്രി കടകം പള്ളി

സ്വതന്ത്ര സംഘടനയായ അമ്മക്ക് എന്ത് നിലപാട് വേണമെങ്കിലും എടുക്കാം.

Published On:Jun 29, 2018 | 10:36 am

തിരു: ‘അമ്മ’യില്‍ ഏത് എം.പിയും എം.എല്‍.എയും ഉണ്ടായാലും സര്‍ക്കാര്‍ ഇരക്കൊപ്പമായിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മയുടെ ആഭ്യന്തര കാര്യമാണെന്നും കടകംപള്ളി പറഞ്ഞു. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര സംഘടനയായ അമ്മക്ക് എന്ത് നിലപാട് വേണമെങ്കിലും എടുക്കാം. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉള്‍കൊള്ളുന്ന സമീപനമാണ് അമ്മയിലെ അംഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഈ വിഷയത്തില്‍ സര്‍ക്കാറിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്