Tuesday, August 3rd, 2021

സം​വി​ധാ​യ​ക​ൻ കെ.​വി. ആ​ന​ന്ദ് അ​ന്ത​രി​ച്ചു

തേ​ന്മാ​വി​ൻ കൊ​ന്പ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​യി രം​ഗ​ത്തെ​ത്തി​യ​ത്

Published On:Apr 30, 2021 | 9:18 am

ചെ​ന്നൈ: സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ കെ.​വി. ആ​ന​ന്ദ് (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ഇ​ന്ന് പു​ല​ർ​ച്ചെ ചെ​ന്നൈ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. തേ​ന്മാ​വി​ൻ കൊ​ന്പ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മി​ന്നാ​രം, തേ​ന്മാ​വി​ൻ കൊ​ന്പ​ത്ത് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ കാ​മ​റാ​മാ​നാ​യി​രു​ന്നു. തേ​ന്മാ​വി​ന്‍ കൊ​മ്പ​ത്തി​ലൂ​ടെ മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. മ​ല​യാ​ളവും ത​മി​ഴും കൂ​ടാ​തെ തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും അ​ദ്ദേ​ഹം ത​ന്‍റെ മി​ക​വ് തെളിയിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 weeks ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 weeks ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 weeks ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    1 month ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    1 month ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    1 month ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    1 month ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    1 month ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    1 month ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും