Friday, May 7th, 2021

കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി

കൊ​ച്ചി: കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ഡ്വ​ക്ക​റ്റ്‌ ജ​ന​റ​ലി​ന്‍റെ അ​നു​മ​തി. ഷു​ഹൈ​ബ്‌ വ​ധ​ക്കേ​സി​ൽ സു​ധാ​ക​ര​ൻ ഹൈ​ക്കോ​ട​തി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്‌ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്‌ കാ​ര​ണം. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​വി​ധി മ്ലേ​ച്ഛം എ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം. വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ ജ​ഡ്ജി​യു​ടെ മ​നോ​നി​ല ത​ക​രാ​റി​ൽ ആ​ണെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു.

Published On:May 1, 2021 | 2:00 pm

കൊ​ച്ചി: കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ഡ്വ​ക്ക​റ്റ്‌ ജ​ന​റ​ലി​ന്‍റെ അ​നു​മ​തി. ഷു​ഹൈ​ബ്‌ വ​ധ​ക്കേ​സി​ൽ സു​ധാ​ക​ര​ൻ ഹൈ​ക്കോ​ട​തി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്‌ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്‌ കാ​ര​ണം.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​വി​ധി മ്ലേ​ച്ഛം എ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം. വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ ജ​ഡ്ജി​യു​ടെ മ​നോ​നി​ല ത​ക​രാ​റി​ൽ ആ​ണെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു.

LIVE NEWS - ONLINE

  • 1
    1 day ago

    ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

  • 2
    2 days ago

    ഇന്ധനവില വീണ്ടും കൂട്ടി

  • 3
    2 days ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • 4
    2 days ago

    സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

  • 5
    2 days ago

    തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

  • 6
    2 days ago

    മകാരം മാത്യു അന്തരിച്ചു

  • 7
    2 days ago

    ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

  • 8
    2 days ago

    കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

  • 9
    3 days ago

    ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി