എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങള്‍ ഒരുക്കിയാണ് പദയാത്ര
എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങള്‍ ഒരുക്കിയാണ് പദയാത്ര
എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങള്‍ ഒരുക്കിയാണ് പദയാത്ര. വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മാണി സി കാപ്പന് പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് എം രംഗത്തിറങ്ങുന്നത്. ഈ മാസം 27 വരെയാണ് യാത്ര. എല്ലാ പഞ്ചായത്തുകളിലും സ്വീകരണം ഒരുക്കിയാണ് പരിപാടി. ജോസിന്റെ ജാഥ പ്രഖ്യാപിക്കും മുമ്പേ മാണി സി കാപ്പന് വികസന മുന്നേറ്റ ജാഥ തീരുമാനിച്ചിരുന്നു. അടുത്ത മാസം ആദ്യ വാരത്തിലാണ് കാപ്പന്റെ പദയാത്ര.