Tuesday, February 18th, 2020

ദീപാവലി ഓഫര്‍..699 രൂപയ്ക്ക് ജിയോഫോണ്‍ വാങ്ങാം

1500 രൂപയ്ക്ക് നല്‍കി വന്നിരുന്ന ഫോണ്‍ ആണ് ഇപ്പോള്‍ 699 രൂപയ്ക്ക് വില്‍ക്കുന്നത്

Published On:Oct 4, 2019 | 10:18 am

റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണായ ജിയോഫോണിന് ദീപാവലിയോടനുബന്ധിച്ച് ഓഫര്‍. ഇതിന്റെ ഭാഗമായി 699 രൂപയ്ക്ക് ജിയോഫോണ്‍ വാങ്ങാം. 1500 രൂപയ്ക്ക് നല്‍കി വന്നിരുന്ന ഫോണ്‍ ആണ് ഇപ്പോള്‍ 699 രൂപയ്ക്ക് വില്‍ക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളിലേക്ക് ജിയോഫോണ്‍ എത്തിക്കുന്നതിനും കൂടുതല്‍ ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കളെ 2ജിയില്‍ നിന്നും 4ജിയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ജിയോയുടെ ഈ നീക്കം. ഇതിനൊപ്പം ജിയോഫോണിലെ ആദ്യ ഏഴ് റീച്ചാര്‍ജുകള്‍ക്കൊപ്പം 99 രൂപയുടെ അധിക ഡേറ്റ സൗജന്യമായി നല്‍കും.

LIVE NEWS - ONLINE

  • 1
    8 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

  • 2
    10 hours ago

    ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

  • 3
    10 hours ago

    തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

  • 4
    10 hours ago

    കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

  • 5
    11 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

  • 6
    11 hours ago

    ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

  • 7
    12 hours ago

    ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

  • 8
    12 hours ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 9
    12 hours ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക