Thursday, October 22nd, 2020

പുതിയ പ്ലാന്‍ അവതരിപ്പിച്ച് ജിയോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്‍പായി ജിയോ അടുത്തിടെ അവതരിപ്പിച്ച ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനുള്ള റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പമുള്ള പുത്തന്‍ പ്ലാന്‍ ആണ് 598 പ്ലാന്‍

Published On:Sep 17, 2020 | 4:01 pm

ഉപഭോക്താക്കള്‍ക്കായി പുതിയ 598 രൂപയുടെ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ. ഒരു വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ തന്നെയാണ് പുതിയ 598 പ്ലാനിന്റെയും ആകര്‍ഷണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്‍പായി ജിയോ അടുത്തിടെ അവതരിപ്പിച്ച ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനുള്ള റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പമുള്ള പുത്തന്‍ പ്ലാന്‍ ആണ് 598 പ്ലാന്‍.
പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയാണ് പുത്തന്‍ 598 പ്ലാന്‍ നല്‍കുക. ഈ പരിധിയ്ക്ക് ശേഷം ഇന്റര്‍നെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്സ് കോളുകളും മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്കുകളിലേക്ക് 2,000 മിനിറ്റ് വോയ്സ് കോളുകളുമാണ് പുത്തന്‍ ജിയോ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസ്സുകളും 56 ദിവസം വാലിഡിറ്റിയുള്ള ഈ റീചാര്‍ജ് പ്ലാനിന്റെ ഭാഗമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    5 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    6 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    9 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല