Monday, May 25th, 2020

ജെറ്റ് എയര്‍ സംഭവം കേന്ദ്ര സര്‍ക്കര്‍ അന്വേഷിക്കും

      ന്യൂഡല്‍ഹി: 246 യാത്രക്കാരുമായി ലാന്റ്് ചെയ്ത ജെറ്റ് എയര്‍ വിമാനം അപകടത്തില്‍നിന്നു തലനാരിഴക്കു രക്ഷപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടു. ഓഗസ്റ്റ് 30നായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്നു മുംബൈയിലേക്കു വന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനമാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. ടേക്ക് ഓഫ് സമയത്ത് ബോയിംഗ് 777-300 ഇആര്‍ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് അടുത്തെത്തിച്ചത്. റണ്‍വേ പൂര്‍ണമായും ഉപയോഗിക്കാതിരുന്ന പൈലറ്റിന്റെ പിഴവാണ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയത്. 231 യാത്രക്കാരും 15 ജീവനക്കാരുമായിരുന്നു … Continue reading "ജെറ്റ് എയര്‍ സംഭവം കേന്ദ്ര സര്‍ക്കര്‍ അന്വേഷിക്കും"

Published On:Oct 7, 2016 | 10:37 am

 

Jetairways Full

 

 
ന്യൂഡല്‍ഹി: 246 യാത്രക്കാരുമായി ലാന്റ്് ചെയ്ത ജെറ്റ് എയര്‍ വിമാനം അപകടത്തില്‍നിന്നു തലനാരിഴക്കു രക്ഷപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടു. ഓഗസ്റ്റ് 30നായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്നു മുംബൈയിലേക്കു വന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനമാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.
ടേക്ക് ഓഫ് സമയത്ത് ബോയിംഗ് 777-300 ഇആര്‍ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് അടുത്തെത്തിച്ചത്. റണ്‍വേ പൂര്‍ണമായും ഉപയോഗിക്കാതിരുന്ന പൈലറ്റിന്റെ പിഴവാണ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയത്. 231 യാത്രക്കാരും 15 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
.

LIVE NEWS - ONLINE

  • 1
    38 mins ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    6 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    7 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    9 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    9 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    9 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    10 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്