Wednesday, February 26th, 2020

ജയസൂര്യയുടെ കത്തനാര്‍: ത്രി ഡി വിസ്മയം ഒരുക്കാനൊരുങ്ങി വിജയ് ബാബുവും സംഘവും

കണ്‍പുരികത്തോട് ചേര്‍ന്ന് മുറിവിന്റെ അടയാളവും പാറിപ്പറന്ന മുടിയും എല്ലാവരെയും ഭയപ്പെടുത്തുന്ന നോട്ടവുമായി ജയസൂര്യയുടെ

Published On:Feb 14, 2020 | 2:05 pm

കണ്‍പുരികത്തോട് ചേര്‍ന്ന് മുറിവിന്റെ അടയാളവും പാറിപ്പറന്ന മുടിയും എല്ലാവരെയും ഭയപ്പെടുത്തുന്ന നോട്ടവുമായി ജയസൂര്യയുടെ കത്തനാര്‍…

jayasurya എന്നതിനുള്ള ചിത്ര ഫലം

കത്തനാര്‍ ദ് വൈല്‍ഡ് സോര്‍സറര്‍ എന്ന പേരിട്ടിരിക്കുന്ന ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും പൃഥ്വിരാജുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ വഴി ടീസര്‍ പുറത്തുവിട്ടത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ത്രിഡി ആനിമേഷനായാണ് എത്തുന്നത്.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദി ബോയ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ റോജിന്‍ തോമസാണ് കത്തനാര്‍ ഒരുക്കുന്നത്. കഥ ആര്‍. രാമാനന്ദിന്റേതാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി