Tuesday, May 26th, 2020

ചക്ക ജ്യൂസ് കുടിച്ചിട്ടുണ്ടോ?

നല്ലതുപോലെ പഴുത്ത വരിക്ക ചക്കയാണ് ചക്ക ജ്യൂസിന് വേണ്ടത്

Published On:Jul 9, 2019 | 10:29 am

ചക്ക ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ചക്കക്കാലമായാല്‍ നാട്ടില്‍ സുലഭമായി കിട്ടുന്നതാണിത്. ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണമുളളതാണ് ചക്ക. ചക്ക കൊണ്ട് പല വിഭവങ്ങളും നമ്മള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ചക്ക ജ്യൂസ് കഴിച്ചിട്ടുണ്ടോ? എളുപ്പത്തില്‍ ചക്ക ജ്യൂസ് ഉണ്ടാക്കാവുന്നതാണ്. നല്ലതുപോലെ പഴുത്ത വരിക്ക ചക്കയാണ് ചക്ക ജ്യൂസിന് വേണ്ടത്.
ഒരു ജ്യൂസറില്‍ വരിക്ക ചക്ക എടുക്കുക. അതിലേക്ക് പഞ്ചസാരയും പാലും ഐസും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് വേണമെങ്കില്‍ അണ്ടി പരിപ്പ്, ഉണക്ക് മുന്തിരി എന്നിവ കൂടി ചേര്‍ക്കാം. ഏറെ രുചികരമായ വരിക്ക ചക്ക ജ്യൂസ് തയ്യാര്‍

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്