Monday, January 27th, 2020

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി

ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Published On:Dec 9, 2019 | 9:16 am

ഗാസ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥക്ക് ഇനിയും അയവായില്ല. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ വിമാനങ്ങള്‍ ഗാസ മുനമ്പിലേക്ക് വ്യോമാക്രമണം നടത്തി. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഗാസയില്‍ നിന്ന് ദക്ഷിണ ഇസ്രയേലിലേക്കു ശനിയാഴ്ച രാത്രി മൂന്നു റോക്കറ്റുകള്‍ തൊടുത്തിരുന്നു. റോക്കറ്റുകളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തു. മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇസ്രയേല്‍ അറിയിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    8 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    8 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    11 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    12 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    13 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    14 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    14 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍