Thursday, April 2nd, 2020

റോഡ് തകര്‍ന്നു ; നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞു

ഇരിട്ടി : റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ടിപ്പര്‍ ലോറി കള്‍ തടഞ്ഞു. വള്ളിത്തോട് മുതല്‍ ചരള്‍ വാണിയപ്പാറത്തട്ട് വരെയുള്ള റോഡിലൂടെ അമിതഭാരവും കയറ്റിയ സ്റ്റോണ്‍ ക്രഷറുകളുടെ ലോറികള്‍ കടന്നു പോകുന്നതുമൂലം ഗതാഗത യോഗ്യമല്ലാതായിതീര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ടിപ്പര്‍ ലോറികള്‍ തടഞ്ഞത്. റോഡ് പണിക്കായി നേരത്തെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രവര്‍ത്തി തുടങ്ങാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. അമിത ഭാരം കയറ്റിയ ലോറികള്‍ കടന്നു പോകുന്നതാണ് ഇതിന് കാരണം. റോഡ് തടയല്‍ സമരത്തെത്തുടര്‍ന്ന് റോഡ് പണി തുടങ്ങാന്‍ … Continue reading "റോഡ് തകര്‍ന്നു ; നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞു"

Published On:May 4, 2012 | 8:35 am

ഇരിട്ടി : റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ടിപ്പര്‍ ലോറി കള്‍ തടഞ്ഞു. വള്ളിത്തോട് മുതല്‍ ചരള്‍ വാണിയപ്പാറത്തട്ട് വരെയുള്ള റോഡിലൂടെ അമിതഭാരവും കയറ്റിയ സ്റ്റോണ്‍ ക്രഷറുകളുടെ ലോറികള്‍ കടന്നു പോകുന്നതുമൂലം ഗതാഗത യോഗ്യമല്ലാതായിതീര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ടിപ്പര്‍ ലോറികള്‍ തടഞ്ഞത്. റോഡ് പണിക്കായി നേരത്തെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രവര്‍ത്തി തുടങ്ങാന്‍ കരാറുകാരന്‍ തയ്യാറായിരുന്നില്ല. അമിത ഭാരം കയറ്റിയ ലോറികള്‍ കടന്നു പോകുന്നതാണ് ഇതിന് കാരണം. റോഡ് തടയല്‍ സമരത്തെത്തുടര്‍ന്ന് റോഡ് പണി തുടങ്ങാന്‍ ധാരണയായി. അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം കെ.എ.ജയ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

LIVE NEWS - ONLINE

  • 1
    12 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    14 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    15 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    15 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    15 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും