Wednesday, January 22nd, 2020

ഉച്ചയുറക്കമുള്ള കുട്ടികളില്‍ ഐക്യു നിലവാരം ഉയരുമെന്ന് പഠനം

കുട്ടികളുടെ ഉച്ചയുറക്കം നല്ലതാണെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

Published On:Jan 13, 2020 | 3:05 pm

കുട്ടികളുടെ ഉച്ചയുറക്കം നല്ലതാണെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഉച്ചയുറക്കത്തിന് അവരുടെ ബുദ്ധി വികാസത്തില്‍ വലിയൊരു പങ്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉച്ചയുറക്കം പതിവായ കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കും.അതുമാത്രമല്ല കുട്ടികളുടെ ഐക്യുനിലവാരവും ഉയരുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു

പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള 3000 കുട്ടികളിലാണ് സംഘം പഠനം നടത്തിയത്. ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് സ്ലീപ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ മൂന്നോ അതിലധികമോ പ്രാവശ്യം ഉച്ചമയക്കം ശീലമാക്കിയ കുട്ടികള്‍ പഠന നിലവാരത്തില്‍ 7.6 %മുമ്പിട്ടുനില്‍ക്കുന്നുവെന്ന് പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഗവേഷകനും പറയുന്നു.

ഇത്തരം കുട്ടികളില്‍ നല്ല മനക്കരുത്തുണ്ടാകുകയും സ്വയം നിയന്ത്രിക്കാനുള്ള ശേഷിയുണ്ടാകുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

LIVE NEWS - ONLINE

  • 1
    14 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    16 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    16 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    16 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    17 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    19 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    19 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    19 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍