Wednesday, February 19th, 2020

എട്ട് പുതിയ പത്താം തലമുറ ലാപ്ടോപ്പ് ചിപ്പുകള്‍

ഇന്റല്‍ അവതരിപ്പിച്ചത്

Published On:Aug 22, 2019 | 12:20 pm

പത്താം തലമുറയില്‍ പെട്ട എട്ട് പുതിയ ലാപ്ടോപ്പ് പ്രൊസസര്‍ ചിപ്പുകള്‍ ഇന്റല്‍ അവതരിപ്പിച്ചു. 16 ശതമാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും, 41 ശതമാനത്തിലധികും കൂടുതല്‍ ഉല്‍പാദനക്ഷമതയും ഈ പ്രൊസസറുകള്‍ക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്റലിന്റെ യൂ സീരീസിലെ ആദ്യ 6 കോര്‍ പ്രോസസറും പുതിയതായി പുറത്തിറക്കിയവയില്‍ ഉള്‍പെടുന്നു.
ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ലാപ്ടോപ്പുകള്‍ക്ക് അനുയോജ്യമായതുമാണ് ഈ പ്രൊസസര്‍ ചിപ്പുകള്‍. കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉല്‍പാദനക്ഷമതയും ലാപ്ടോപ് കംപ്യൂട്ടറുകള്‍ക്ക് നല്‍കുന്നു. അതിവേഗ സിപിയു ഫ്രീക്വന്‍സി, അതിവേഗ മെമ്മറി ഇന്റര്‍ഫെയ്സുകള്‍, വൈഫൈ 6 കണക്റ്റിവിറ്റി ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇതിലുള്ളത്.

LIVE NEWS - ONLINE

  • 1
    15 mins ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    18 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 4
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 5
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 6
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 7
    3 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 8
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 9
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍