Wednesday, January 29th, 2020

ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി

        ദുബായ്: ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി. ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാതാക്കള്‍, നിര്‍മാണ കമ്പനികള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പെടെ 170 പ്രദര്‍ശകര്‍ ഷോയില്‍ പങ്കെടുക്കുന്നു. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. സന്ദര്‍ശകര്‍ക്ക് വേണ്ടി സെമിനാറുകളും നറുക്കെടുപ്പും ഏര്‍പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ പ്രത്യേക കലാമത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ വിമാനടിക്കറ്റും … Continue reading "ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി"

Published On:Dec 2, 2015 | 9:56 am

Dubai Property Show Full Image

 

 

 

 

ദുബായ്: ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി. ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാതാക്കള്‍, നിര്‍മാണ കമ്പനികള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പെടെ 170 പ്രദര്‍ശകര്‍ ഷോയില്‍ പങ്കെടുക്കുന്നു. എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. സന്ദര്‍ശകര്‍ക്ക് വേണ്ടി സെമിനാറുകളും നറുക്കെടുപ്പും ഏര്‍പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ പ്രത്യേക കലാമത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ വിമാനടിക്കറ്റും ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 ലക്ഷം വില മതിക്കുന്ന അപ്പാര്‍ട്‌മെന്റും സമ്മാനമായി നല്‍കും. ഇന്ത്യയില്‍ 100 സ്മാര്‍ട് സിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതിനാല്‍ ധാരാളം സാധ്യതകള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കൊച്ചി, കോയമ്പത്തൂര്‍, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നിര്‍മാതാക്കള്‍ എത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    4 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    5 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    5 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    7 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    8 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    8 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    8 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    8 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി