Friday, May 7th, 2021

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഐ.എം.വിജയൻ

തിരഞ്ഞെടുപ്പിൽ ഐ.എം.വിജയൻ മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു

Published On:Jan 30, 2021 | 11:45 am

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് മുൻഫുട്ബോൾ താരം ഐ.എം.വിജയൻ. മലയാളികൾക്ക് താൻ എപ്പോഴും ഫുട്ബോൾ കളിക്കാരനാണെന്നും അതിനാൽ രാഷ്ട്രീയത്തിലേക്കില്ലെന്നും വിജയൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ ഐ.എം.വിജയൻ മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. കോൺഗ്രസും ബി.ജെ.പിയും ഇതിനായി വിജയനെ സമീപിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

LIVE NEWS - ONLINE

  • 1
    1 day ago

    ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

  • 2
    1 day ago

    ഇന്ധനവില വീണ്ടും കൂട്ടി

  • 3
    1 day ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • 4
    2 days ago

    സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

  • 5
    2 days ago

    തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

  • 6
    2 days ago

    മകാരം മാത്യു അന്തരിച്ചു

  • 7
    2 days ago

    ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

  • 8
    2 days ago

    കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

  • 9
    3 days ago

    ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി