Wednesday, May 27th, 2020

ഐ ലീഗിന് കിക്കോഫ്

മേളക്ക് തിങ്കളാഴ്ച പുലര്‍ച്ചെ തിരശ്ശീല വീഴാനിരിക്കെ പോരാട്ടത്തിന് വാശി ഏറുകയാണ്.

Published On:Nov 30, 2019 | 10:09 am

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളില്‍ വീണ്ടുമൊരു ഐ ലീഗ് സീസണ്‍. മുന്‍നിര ലീഗെന്ന സ്ഥാനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് വഴിമാറികൊടുത്തതിനുശേഷം നടക്കുന്ന ആദ്യ ഐ ലീഗ് ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫാകും. ഐസോളില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഐസോള്‍ എഫ്.സി., കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനെ നേരിടും. കോഴിക്കോട്ട് ഗോകുലം കേരള എഫ്.സി. മണിപ്പുര്‍ ക്ലബ്ബ് നെറോക്ക എഫ്.സി.യുമായി ഏറ്റുമുട്ടും.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്