Thursday, April 2nd, 2020

ഹ്യുണ്ടായ് കാറുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വില വര്‍ധിപ്പിക്കും

വാഹനത്തിന്റെ ചെലവ് വര്‍ദ്ധിച്ചതുകൊണ്ടാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ഹ്യുണ്ടായി വ്യക്തമാക്കിയത്

Published On:Dec 11, 2019 | 9:06 am

ഹ്യുണ്ടായ് കാറുകള്‍ക്ക് അടുത്തവര്‍ഷം ജനുവരി മുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മോഡലുകള്‍ക്ക് എത്ര രൂപ വീതം വര്‍ദ്ധിക്കുമെന്ന് ഹ്യുണ്ടായ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വാഹനത്തിന്റെ ചെലവ് വര്‍ദ്ധിച്ചതുകൊണ്ടാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ഹ്യുണ്ടായി വ്യക്തമാക്കിയത്. രാജ്യത്തെ മറ്റ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, കിയ മോട്ടോഴ്‌സും അടുത്ത വര്‍ഷം മുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    11 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    14 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    14 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    15 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    15 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    15 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    16 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും