Tuesday, May 26th, 2020

ഹ്യുണ്ടായി വെന്യു മെയ് 21 ന് വിപണിയിലെത്തും

ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളില്‍ വെന്യു പ്രീബുക്കിങ് തുടരുകയാണ്

Published On:Apr 19, 2019 | 9:18 am

പുതിയ ഹ്യുണ്ടായി വെന്യു എസ്യുവിയെ മെയ് 21 -ന് വിപണിയിലെത്തും. രാജ്യമെങ്ങുമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളില്‍ വെന്യു പ്രീബുക്കിങ് തുടരുകയാണ്. എട്ടുലക്ഷം രൂപയില്‍ത്താഴെ വെന്യുവിന് വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. വൈദ്യുത സണ്‍റൂഫ്, ബ്ലൂലിങ്ക് കണക്ടിവിറ്റി, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, HD ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ വിശേഷങ്ങള്‍
രണ്ടു പെട്രോളും ഒരു ഡീസല്‍ എഞ്ചിന്‍ യൂണിറ്റും ഹ്യുണ്ടായി വെന്യുവിലുണ്ട്. 118 bhp കരുത്തും 172 Nm torque ഉം 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ കുറിക്കും. 118 bhp കരുത്തും 172 Nm torque -മാണ് വെന്യുവിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കുക.
ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ ഒരുങ്ങും. 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 89 bhp കരുത്തും 220 Nm torque ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും വെന്യുവിലുണ്ട്. ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ഇടംപിടിക്കുകയുള്ളൂ.

LIVE NEWS - ONLINE

  • 1
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    20 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    22 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    23 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്