Thursday, April 2nd, 2020

പാ​ച​ക​ത്തി​നാ​യി ഹോ​ട്ട​ല്‍ കി​ച്ച​ണ്‍ തു​റ​ന്നു​കൊ​ടു​ക്കും

കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍

Published On:Mar 26, 2020 | 8:00 am

കൊ​ച്ചി: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ആ​വശ്യ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് ന​ല്‍​കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലെ അ​ടു​ക്ക​ള തു​റ​ന്നു ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍.
മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ത്തി​ല്‍ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശി​ക​മാ​യി പൊ​തു​ അ​ടു​ക്ക​ള ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ളോ​ട് നി​ര്‍​ദേ​ശി​ച്ച​താ​യും അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.

LIVE NEWS - ONLINE

  • 1
    1 min ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 2
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 3
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 4
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 5
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 6
    21 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 7
    21 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 8
    21 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 9
    22 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു