Wednesday, October 21st, 2020

ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചു

ഡൊണാള്‍ഡ് ട്രംപും ഭാര്യയും ക്വാററ്റീനില്‍ പ്രവേശിച്ചു.

Published On:Oct 2, 2020 | 10:38 am

വാഷിങ്ടണ്‍: ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യയും ക്വാററ്റീനില്‍ പ്രവേശിച്ചു. ട്രംപിന്റെ ഉപദേഷ്ടാവായ ഹോപ് ഹിക്‌സിനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ഹിക്‌സ് ക്വാറന്റീനില്‍ കഴിയുകയാണ്. താന്‍ ഭാര്യ മെലാനിയ ട്രംപും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും റിസല്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. എയര്‍ ഫോഴ്‌സ് വണ്ണിലെ യാത്രകളില്‍ ട്രംപിനെ അനുഗമിക്കുന്ന സംഘത്തിലെ പ്രധാനിയും ആണ് ഹിക്‌സ്. കഴിഞ്ഞ ദിവസം ക്ലീവാന്റില്‍ നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ ഡീബേറ്റില്‍ പങ്കെടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് അംഗമായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    7 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    7 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    8 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    10 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    12 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    12 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും