Friday, May 29th, 2020

ഹോം ഡെലിവറി പദ്ധതിയുമായി കുടുംബശ്രീ

നിത്യോപയോഗ സാധനങ്ങളുo ഭക്ഷണവും വീടുകളും സ്ഥാപനങ്ങളിലും എത്തിക്കാൻ ഹോംശ്രീ ഹോം ഡെലിവറി പദ്ധതി

Published On:Mar 25, 2020 | 9:19 am

കണ്ണൂർ: നിത്യോപയോഗ സാധനങ്ങളുo ഭക്ഷണവും വീടുകളും സ്ഥാപനങ്ങളിലും എത്തിക്കാൻ ഹോംശ്രീ ഹോം ഡെലിവറി പദ്ധതിയുമായി കുടുംബശ്രീ. അവശ്യ സാധനങ്ങൾ വാങ്ങാൻ ആളുകൾ കടയിലേക്ക് പോകുന്നത് ഒഴിവാക്കുക എന്നതാണ് ലക്ഷ്യം . തദ്ദേശ സ്ഥാപന പ്രതിനിധികളുമായോ കുടുംബശ്രീയുടെ വാർഡ്തല എഡിഎസ്സുമാരുമായോ ബന്ധപ്പെട് ഓർഡർ നൽകി സാധനങ്ങൾ വീട്ടിൽ എത്തും. ഇതിന് തദ്ദേശ സ്ഥാപന തലത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ ഹോട്ടലുകൾ, കാൻ്റീനുകൾ എന്നിവിടങ്ങളിൽ ഭക്ഷണം പാചകം ചെയ്ത് ആവശ്യക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കും. ബുധനാഴ്ച മുതൽ വാർഡ തലത്തിൽ പദ്ധതി നടപ്പിലാക്കാൻ ജില്ലാ കളക്ടർ ടി.വി സുഭാഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്