ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്
കൊച്ചി: കടയ്ക്കാവൂരില്‍ 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു.