Sunday, May 31st, 2020

ദിവസവും കാടമുട്ട കഴിച്ചാല്‍

പല തരത്തിലുള്ള പോഷകങ്ങളുടെ വൈറ്റമിനുകളുടെ കലവറ കൂടിയാണ് കാടമുട്ട

Published On:Feb 19, 2018 | 8:41 am

വളരെ ചെറുതാണെങ്കിലും കാടമുട്ടയുടെ ഗുണങ്ങള്‍ വളരെ വലുതാണ്. ആരോഗ്യത്ത് അത്യുത്തമാണ് കാടമുട്ട. പല രോഗങ്ങള്‍ക്കും ഔഷധവുമാണ്. പല തരത്തിലുള്ള പോഷകങ്ങളുടെ വൈറ്റമിനുകളുടെ കലവറ കൂടിയാണിത്. ധാരാലം പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്
കാടമുട്ടയില്‍ അയേണ്‍ അടങഅങിയിട്ടുണ്ട്. അതിനാല്‍ തന്നെ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും, രക്തം വര്‍ദ്ധിക്കാനും സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മ്മശക്തി നല്‍കും. ഇതില്‍ ആന്റിഇന്‍ഫല്‍മേറ്ററി അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവേദന, ശ്വാസനാളരോഗം, എന്നിവയെ പ്രതിരോധികും. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം, സ്‌ട്രോക്ക്, ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം, എന്നീ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കുന്നത് നല്ലതാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    15 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    17 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌