Monday, January 27th, 2020

നീല ജേഴ്‌സിയണിഞ്ഞ് ഈഡന്‍ ഗാര്‍ഡനില്‍ അനുഷ്‌ക ശര്‍മ്മ; സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് ഈ താരത്തെയോ?

മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജൂലന്‍ ഗോസാമിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

Published On:Jan 15, 2020 | 1:20 pm

മുംബെെ: മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജൂലന്‍ ഗോസാമിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

നീല ജേഴ്‌സിയണിഞ്ഞ് അനുഷ്‌ക ജൂലന്‍ ഗോസാമിയോടൊപ്പം ഈഡന്‍ ഗാര്‍ഡനിലൂടെ നടന്നു വരുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചിത്രത്തിന്റെ ടീസര്‍ ഷൂട്ടിങ്ങിനായാണ് ജൂലനും, അനുഷ്‌കയും ഈഡന്‍ ഗാര്‍ഡനിലെ ഗ്രൗണ്ടിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ക്രിക്കറ്റ് താരമായ ജൂലന്റെ ജന്മനാടിന്റെ പേര് തന്നെയാണ് ചിത്രത്തിനെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    7 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    7 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    10 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    12 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    12 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍