Monday, January 27th, 2020

കെയ്‌നിന്റെ പരിക്ക് ടോട്ടനത്തിന് തിരിച്ചടിയാകുന്നു

ഏപ്രില്‍ വരെയുള്ള മത്സരങ്ങള്‍ നഷ്ടമാകും.

Published On:Jan 10, 2020 | 9:34 am

ലണ്ടന്‍: സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന്റെ പരിക്ക് ടോട്ടനത്തിന് തിരിച്ചടിയാകുന്നു. പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ കെയ്‌നിനെ ശസ്ത്രക്രിയക്ക് വിധേയനാക്കും. ഇതോടെ ഏപ്രില്‍ വരെയുള്ള മത്സരങ്ങള്‍ നഷ്ടമാകും.
ലീഗില്‍ ആദ്യ നാലില്‍ ഇടം നേടാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങള്‍ക്ക് കെയ്‌നിന്റെ അഭാവം തിരിച്ചടിയാകും. ചാമ്പ്യന്‍സ് ലീഗിലെ നോക്കൗട്ട് മത്സരങ്ങളും താരത്തിന് നഷ്ടമാകുമെന്നത് ഇരട്ട പ്രഹരമാണ്. കെയ്ന്‍ പുറത്തുപോകുന്നതോടെ പുതിയ സ്‌ട്രൈക്കര്‍ക്ക് വേണ്ടി ടോട്ടനവും ഇറങ്ങിയേക്കും.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

  • 2
    7 hours ago

    തന്റെ മനസിലുള്ള കമ്മറ്റിയല്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍: മുല്ലപ്പള്ളി

  • 3
    8 hours ago

    83 യാത്രക്കാരുമായി അഫ്ഗാന്‍ വിമാനം തകര്‍ന്നു വീണു

  • 4
    10 hours ago

    ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ല: ചെന്നിത്തല

  • 5
    11 hours ago

    അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    കൊറോണ; കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍

  • 7
    12 hours ago

    മുകേഷ് സിഗിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

  • 8
    13 hours ago

    സ്വര്‍ണ വില കുതിക്കുന്നു

  • 9
    13 hours ago

    കണ്ണൂരില്‍ ജാഗ്രതാനിര്‍ദേശം, 12 പേര്‍ നിരീക്ഷണത്തില്‍