Wednesday, December 11th, 2019

വൈറലാവുന്നു ‘ഹരം’ ഹ്രസ്വചിത്രം

അണ്‍സങ് ഹീറോസ് എന്ന ഡോക്യൂമെന്ററി ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ് അസാരിയ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

Published On:Nov 27, 2019 | 10:15 am

പുകവലി മനുഷ്യനെ നശിപ്പിക്കുന്നു, അവനെ ഇല്ലാതാക്കുന്നു. ഹരം എന്ന ഹ്രസ്വ ചിത്രം നമ്മോട് പറയുന്നതും അതു തന്നനെയാണ്. അണ്‍സങ് ഹീറോസ് എന്ന ഡോക്യൂമെന്ററി ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ് അസാരിയ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. വിശാഖ് കരുണാകരന്‍ രചനയും സിബിന്‍ ചന്ദ്രന്‍ ഛായാഗ്രഹണവും സിദ്ധാര്‍ഥ പ്രദീപ് സംഗീതവും ചെയ്തിരിക്കുന്നത്. ഷാഹിന്‍ ഷൈലജ, സുജി എസ് നായര്‍, പ്രിജിന്‍ അലക്സ്, ദിവ്യാ ഉല്ലാസ് മാസ്റ്റര്‍ അബാന്‍കുട്ടന്‍, വിശാഖ് കരുണാകരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    17 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    18 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    19 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    20 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    20 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു