Tuesday, May 26th, 2020

‘ഹാന്‍ഡ്‌സ് ഓഫ് ഗോഡ്’

    സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നേര്‍ക്കാഴ്ചയുമായി ‘ഹാന്‍ഡ്‌സ് ഓഫ് ഗോഡ്’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങുന്നു. വര്‍ത്തമാനകാലത്തിലെ ജനങ്ങള്‍ക്ക് സ്ത്രീകളോടുള്ള സമീപനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ‘ഹാന്‍ഡ്‌സ് ഓഫ് ഗോഡിലെ ഇതിവൃത്തം. മറ്റുള്ളവരുടെ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സ്വയം തിരുത്താനുള്ള വഴികാട്ടി. ഒരു ചെറുപ്പക്കാരന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ഈ ചിത്രം പുരോഗമിക്കുന്നത്. സിനിമാതാരം സംസ്‌കൃതി ഷേണായിയും യുവകലാകാരന്മാര്‍ക്കൊപ്പം ഇതിലുണ്ട്. അവിനാഷ് ചന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് അനുഷ് ബട്ട് ആണ്. ഷഹദ് നിലമ്പൂരും അവിനാഷ് ചന്ദ്രനുമാണ് തിരക്കഥ. … Continue reading "‘ഹാന്‍ഡ്‌സ് ഓഫ് ഗോഡ്’"

Published On:Oct 29, 2014 | 10:26 am

Hands of God Team FUll

 

 

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നേര്‍ക്കാഴ്ചയുമായി ‘ഹാന്‍ഡ്‌സ് ഓഫ് ഗോഡ്’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങുന്നു. വര്‍ത്തമാനകാലത്തിലെ ജനങ്ങള്‍ക്ക് സ്ത്രീകളോടുള്ള സമീപനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ‘ഹാന്‍ഡ്‌സ് ഓഫ് ഗോഡിലെ ഇതിവൃത്തം. മറ്റുള്ളവരുടെ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സ്വയം തിരുത്താനുള്ള വഴികാട്ടി. ഒരു ചെറുപ്പക്കാരന്റെ കാഴ്ചപ്പാടുകളിലൂടെയാണ് ഈ ചിത്രം പുരോഗമിക്കുന്നത്.
സിനിമാതാരം സംസ്‌കൃതി ഷേണായിയും യുവകലാകാരന്മാര്‍ക്കൊപ്പം ഇതിലുണ്ട്. അവിനാഷ് ചന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് അനുഷ് ബട്ട് ആണ്. ഷഹദ് നിലമ്പൂരും അവിനാഷ് ചന്ദ്രനുമാണ് തിരക്കഥ.
എഡിറ്റിങ് പ്രേം സായി, സംഗീതം സൂരജ് എസ്. കുറുപ്പ്, കലാസംവിധാനം: പ്രണവ് ദാസ്.  ജബ്ബു പാലത്തിങ്കല്‍, അങ്കിത യു. ബട്ട്, ഷഹദ്, പ്രേമ യു ബട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

 

LIVE NEWS - ONLINE

  • 1
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    18 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    21 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    22 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    24 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    24 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    24 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്