Sunday, November 17th, 2019

ഹാന്‍ഡ് വാഷ് എളുപ്പത്തില്‍ വീട്ടില്‍ നിര്‍മ്മിക്കാം

ചെറിയ ഒരു സോപ്പ് ,സുഗന്ധ തൈലം, ഗ്ലിസറിന്‍, വെള്ളം എന്നിവ ഉണ്ടെങ്കില്‍ ഈസിയായി ഹാന്‍ഡ് വാഷ് നിര്‍മിക്കാം

Published On:Nov 4, 2019 | 12:32 pm

ഇന്ന് പല വീടുകളിലും ഹാന്‍ഡ വാഷുകള്‍ പ്രധാനപ്പെട്ടവയാണ്. അതിനാല്‍ തന്നെ വിപണിയില്‍ നിന്നും വാങ്ങുന്നതിലും നല്ലത് നമ്മള്‍ തന്നെ ഉണ്ടാക്കുന്നവയല്ലെ. ഇവ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്
ചെറിയ ഒരു സോപ്പ് ,സുഗന്ധ തൈലം, ഗ്ലിസറിന്‍, വെള്ളം എന്നിവ ഉണ്ടെങ്കില്‍ ഈസിയായി ഹാന്‍ഡ് വാഷ് നിര്‍മിക്കാം. ഇതിനായി ആദ്യം സോപ്പ് ചെറുതായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഗ്രേറ്റ് ചെയ്ത എടുത്ത സോപ്പ ആവശ്യത്തിന് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിക്കുക. മിശ്രിതത്തിന് കട്ടി കൂടരുത് .സോപ്പ് നന്നായി അലിഞ്ഞു കഴിഞ്ഞാല്‍ ഒരു സ്പൂണ്‍ ഗ്ലിസറിനും സുഗന്ധ തൈലവും ചേര്‍ക്കുക. തണുത്തു കഴിയുമ്പോള്‍ ആവശ്യത്തിന് കുപ്പികളില്‍ ആക്കി ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    2 hours ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    3 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    16 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    19 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    21 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    21 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല