Wednesday, January 22nd, 2020

ഹെയര്‍ സ്മൂത്തണിങ് ഇനി വീട്ടില്‍ ചെയ്യാം

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുള്ളതും ആരോഗ്യമുളളതുമായ തലമുടിയോടുള്ള ഇഷ്ടം മാറില്ല. മിനുസവും ലോലവുമായ തലമുടി തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. തലമുടി സ്മൂത്തും സോഫ്റ്റ്‌ ആക്കാൻ വീട്ടിൽ ചെയ്യാവുന്ന ഒരു പ്രോട്ടീൻ ട്രീറ്റ്മെന്‍റിനെ കുറിച്ചാണ് മലയാളചലച്ചിത്ര രംഗത്തെ മേക്കപ്പ്മാനായ പട്ടണം റഷീദിന്‍റെ മേക്കപ്പ് അക്കാദമിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ആദ്യം തലമുടിയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക. ഒരു മുട്ട, 2 സ്പൂൺ പാൽപ്പൊടി, 1 … Continue reading "ഹെയര്‍ സ്മൂത്തണിങ് ഇനി വീട്ടില്‍ ചെയ്യാം"

Published On:Jan 10, 2020 | 1:52 pm

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുള്ളതും ആരോഗ്യമുളളതുമായ തലമുടിയോടുള്ള ഇഷ്ടം മാറില്ല. മിനുസവും ലോലവുമായ തലമുടി തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും.

തലമുടി സ്മൂത്തും സോഫ്റ്റ്‌ ആക്കാൻ വീട്ടിൽ ചെയ്യാവുന്ന ഒരു പ്രോട്ടീൻ ട്രീറ്റ്മെന്‍റിനെ കുറിച്ചാണ് മലയാളചലച്ചിത്ര രംഗത്തെ മേക്കപ്പ്മാനായ പട്ടണം റഷീദിന്‍റെ മേക്കപ്പ് അക്കാദമിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ആദ്യം തലമുടിയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക. ഒരു മുട്ട, 2 സ്പൂൺ പാൽപ്പൊടി, 1 സ്പൂൺ എണ്ണ, കുറച്ചു ബീറ്റ്റൂട്ട് പൗഡർ/ ബീറ്റ്‌റൂട്ട് അരച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കി മുടിയിഴകളിൽ പുരട്ടുക. ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മുടി മൂടി 20 മിനിറ്റിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകാം. ഇങ്ങനെ ചെയ്യുന്നത് തലമുടി സ്മൂത്തും സോഫ്റ്റുമാകാന്‍ സഹായിക്കും.

മുടി സ്മൂത്ത്‌&സോഫ്റ്റ്‌ ആക്കാൻ വീട്ടിൽ ചെയ്യാവുന്ന ഒരു പ്രോട്ടീൻ ട്രീറ്റ്മെന്റ്…ആദ്യം മുടിയിൽ നന്നായി എണ്ണ…

Pattanam Designory – Academy Of Makeup & Fashion Art. यांनी वर पोस्ट केले मंगळवार, ७ जानेवारी, २०२०

LIVE NEWS - ONLINE

  • 1
    14 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    16 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    16 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    16 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    17 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    19 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    19 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    19 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍