Tuesday, February 18th, 2020

‘ഹായ് ഹലോ കാതല്‍’..പ്രേക്ഷക മനസ് കീഴടക്കി ഈ ഹ്രസ്വ ചിത്രം

പാട്ടിഷ്ടപ്പെടുന്നവര്‍ക്കായുള്ള ആപ്പിലൂടെ ഡ്യുവറ്റ് പാടി പരിചിതരാകുന്ന രണ്ടു പേര്‍. അവര്‍ തമ്മില്‍ പ്രണയിക്കുന്നതുമാണ് ചിത്രത്തില്‍

Published On:Oct 3, 2019 | 12:28 pm

ഗൗരി കിഷനൊപ്പം സര്‍ജാനോ ഖാലിദ് അഭിനയിച്ച ഹ്രസ്വ ചിത്രമാണ് ‘ഹായ് ഹലോ കാതല്‍’. പാട്ടിഷ്ടപ്പെടുന്നവര്‍ക്കായുള്ള ആപ്പിലൂടെ ഡ്യുവറ്റ് പാടി പരിചിതരാകുന്ന രണ്ടു പേര്‍. അവര്‍ തമ്മില്‍ പ്രണയിക്കുന്നതുമാണ് ചിത്രത്തില്‍. ഒരു മനോഹര പ്രണ ചിത്രം. ചിത്ര്ം വൈറലാവുകയാണ് ഗാനരചയിതാവായ വിനായക് ശശികുമാറാണ് ഈഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. വെള്ളൈപൂവേ എന്നു തുടങ്ങുന്ന മനോഹരമായ ഗാനവും ഹ്രസ്വ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

  • 2
    9 hours ago

    ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

  • 3
    9 hours ago

    തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

  • 4
    9 hours ago

    കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

  • 5
    10 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

  • 6
    11 hours ago

    ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

  • 7
    11 hours ago

    ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

  • 8
    11 hours ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 9
    12 hours ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക