Wednesday, February 26th, 2020

ഇനിമുതൽ ഗൂഗിൾ സെർച്ചിൽ റിച്ചാർജ് ചെയ്യാം,​ സേവനം ലഭിക്കുന്നത് ഇവർക്ക് മാത്രം

ഇനിമുതൽ ഗൂഗിൾ സെർച്ച് വഴി റീച്ചാർജ് നിരക്കുകൾ കണ്ടെത്തി താരതമ്യം ചെയ്ത് ഫോൺ റീച്ചാർജ് ചെയ്യാം

Published On:Feb 6, 2020 | 11:50 am

ഇനിമുതൽ ഗൂഗിൾ സെർച്ച് വഴി റീച്ചാർജ്  നിരക്കുകൾ കണ്ടെത്തി താരതമ്യം ചെയ്ത് ഫോൺ റീച്ചാർജ് ചെയ്യാം. വോഡഫോൺ-ഐഡിയ,​എയർടെൽ,​ജിയോ,​ബി.എസ്.എൻ.എൽ കണക്ഷനുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക.

google search എന്നതിനുള്ള ചിത്ര ഫലം

റിച്ചാർജ് ചെയ്യാനായി ഗൂഗിൾ ഓപ്പൺ ചെയ്ത് പ്രിപെയ്ഡ് മൊബൈൽ റീച്ചാർജ് എന്ന് സെർച്ച് ചെയ്യുക. ശേഷം വരുന്ന ഓപ്ഷനിൽ ഫോൺ നമ്പർ,​ ഓപ്പറേറ്റർ,​ സർക്കിൾ എന്നിവ നൽകുക. ശേഷം ബ്രൗസ് പ്ലാൻ ക്ലിക്ക് ചെയ്യുക. അപ്പോൾ ആ നമ്പറിൽ ഗൂഗിള്‍ പേ പോലുള്ളവ നൽകുന്ന ഓഫറുകളുടെ പട്ടിക കാണാം. ഇതിലൂടെ താരതമ്യം ചെയ്ത് ഇഷ്ടമുള്ള സേവനം തിരഞ്ഞെടുത്ത് പ്രസ്തുത ആപ്പിൽ നിന്നും റീചാർജ് ചെയ്യാം.

LIVE NEWS - ONLINE

  • 1
    12 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    14 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    16 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    16 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    16 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി