Tuesday, May 26th, 2020

ഗൂഗിള്‍ പേയിലൂടെ സ്വര്‍ണവും വാങ്ങാം

എംഎംടിസി പിഎഎംപി ഇന്ത്യയുമായി സഹകരിച്ചാണ് കമ്പനി ഉപയോക്താക്കള്‍ക്ക് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്

Published On:Apr 16, 2019 | 11:03 am

ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ആപ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങാനും അവസരം. എംഎംടിസി പിഎഎംപി ഇന്ത്യയുമായി സഹകരിച്ചാണ് കമ്പനി ഉപയോക്താക്കള്‍ക്ക് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്.
നിരവധി സൗകര്യങ്ങളാണ് ഗൂഗിള്‍ പേ ആപ് നല്‍കുന്നുണ്ട്. അടുത്തിടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ആപ്പില്‍ വന്നിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കാന്‍സല്‍ ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. ഇതു മാത്രമല്ല ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ബില്ല് അടക്കുന്നതിനും, മൊബൈല്‍ റീചാര്‍ജ്, ബസ് ടിക്കറ്റ് എന്നിവയക്കും ഗൂഗിള്‍ പേയില്‍ സംവിധാനമുണ്ട്.

LIVE NEWS - ONLINE

  • 1
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    19 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    21 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    22 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്