Wednesday, February 19th, 2020

ഗൂഗിള്‍ പേയില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു

അധികം വൈകാതെ തന്നെ ഗൂഗിള്‍ പേയിലെ ഡാര്‍ക്ക് തീം ഉള്‍പ്പെടുന്ന v2.96 പതിപ്പ് പ്ലേസ്റ്റോറില്‍ എത്തും

Published On:Aug 26, 2019 | 10:27 am

കറുത്ത പശ്ചാത്തലം തങ്ങളുടെ പ്രധാന ആപ്ലിക്കേഷനുകളിലും അവതരിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗൂഗിളിന്റെ പണമിടപാട് സേവനമായ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു. ഗൂഗിള്‍ പേ ആപ്പിന്റെ v2.96.264233179 പതിപ്പിലാണ് ഡാര്‍ക്ക് മോഡ് സൗകര്യമുണ്ടാവുക. അധികം വൈകാതെ തന്നെ ഗൂഗിള്‍ പേയിലെ ഡാര്‍ക്ക് തീം ഉള്‍പ്പെടുന്ന v2.96 പതിപ്പ് പ്ലേസ്റ്റോറില്‍ എത്തും. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഗൂഗിള്‍ പേ ഡാര്‍ക്ക് മോഡ് അപ്ഡേറ്റ് പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആപ്ലിക്കേഷന്‍ മുഴുവന്‍ കറുത്ത പശ്ചാത്തലത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

LIVE NEWS - ONLINE

  • 1
    2 hours ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    2 hours ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    3 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    4 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    4 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു