Monday, December 9th, 2019

പുതിയ സംവിധാനവുമായി ഗൂഗിള്‍ മാപ്പ്

സ്ഥലപ്പേരിന് താഴെ ഒരു സ്പീക്കര്‍ ചിഹ്നം കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ പ്രാദേശിക ഭാഷയില്‍ ആ പേര് ശരിയായി കേള്‍ക്കാം.

Published On:Nov 16, 2019 | 9:28 am

ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിന്റെ സഹായത്തോടെ പുതിയ സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിരിക്കുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്രചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ സംവിധാനം. ഇതിനായി മാപ്പില്‍ ഒരു സ്ഥലപ്പേര് തിരയുക. സ്ഥലപ്പേരിന് താഴെ ഒരു സ്പീക്കര്‍ ചിഹ്നം കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ പ്രാദേശിക ഭാഷയില്‍ ആ പേര് ശരിയായി കേള്‍ക്കാം. സ്ഥലത്തിന്റെ മേല്‍വിലാസം ഗൂഗിള്‍ മാപ്പില്‍ പ്രാദേശിക ഭാഷയില്‍ കേള്‍ക്കാനാവും. തദ്ദേശ വാസിയായ ആളെ അത് കേള്‍പ്പിച്ച് വഴി ചോദിക്കാം. സ്പീക്കര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റ് ആപ്പിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാവും. അത് ക്ലിക്ക് ചെയ്താല്‍ ആ ഭാഷയിലേക്കുള്ള ട്രാന്‍സിലേറ്റ് വിന്‍ഡോ തുറന്നുവരും.

LIVE NEWS - ONLINE

  • 1
    7 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    9 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    11 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    11 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    11 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    12 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    12 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    12 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി