M എന്ന അക്ഷരം നീല, ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്.
M എന്ന അക്ഷരം നീല, ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ജിമെയില്‍ തന്റെ പഴയ ചുവപ്പ്, വെള്ള കലര്‍ന്ന ലോഗോ ഒഴിവാക്കി പുത്തന്‍ ലോഗോ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എന്‍വലപ്പ് രൂപം ഒഴിവാക്കി കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ ലോഗോയുമായി ഇണങ്ങും വിധത്തില്‍ നിറങ്ങള്‍ നല്‍കിയാണ് പുതിയ ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്.
M എന്ന അക്ഷരം നീല, ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിളിന്റെ തന്നെ ഔദ്യോഗിക ലോഗോ, ഗൂഗിള്‍ മാപ്പ്സ്, ഗൂഗിള്‍ ഫോട്ടോസ്, ക്രോം എന്നിവ ഉള്‍പ്പടെ കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഈ നിറങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലോഗോയാണ് നല്‍കിയിട്ടുള്ളത്.