Thursday, October 22nd, 2020

‘കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്ത കൊടുക്കണ്ടേ; ഭര്‍ത്താവ് എനിക്കൊപ്പമുണ്ട് ‘: നടി ജ്യോതി കൃഷ്ണ

ദുബായ്:സ്വര്‍ണക്കടത്ത് കേസില്‍ നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ ആനന്ദരാജയെ പോലീസ് അറസ്റ്റുചെയ്തുവെന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി നടി രംഗത്ത്. നിലവില്‍ ദുബായില്‍ താമസിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വന്നാണ് സത്യാവസ്ഥ വിശദീകരിച്ചത്. ഭര്‍ത്താവ് തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ ജ്യോതി കൃഷ്ണ ലൈവിനിടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തുകയും ചെയ്തു. നടിയുടെ ഭര്‍ത്താവ് സ്വര്‍ണക്കടത്ത് കേസില്‍ ദുബായ് പോലീസിന്റെ പിടിയിലായി എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ‘എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. എന്റെ കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ ‘എന്നും നടി പ്രതികരിച്ചു. … Continue reading "‘കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്ത കൊടുക്കണ്ടേ; ഭര്‍ത്താവ് എനിക്കൊപ്പമുണ്ട് ‘: നടി ജ്യോതി കൃഷ്ണ"

Published On:Sep 23, 2020 | 2:33 pm

ദുബായ്:സ്വര്‍ണക്കടത്ത് കേസില്‍ നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ ആനന്ദരാജയെ പോലീസ് അറസ്റ്റുചെയ്തുവെന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി നടി രംഗത്ത്. നിലവില്‍ ദുബായില്‍ താമസിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വന്നാണ് സത്യാവസ്ഥ വിശദീകരിച്ചത്. ഭര്‍ത്താവ് തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ ജ്യോതി കൃഷ്ണ ലൈവിനിടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തുകയും ചെയ്തു. നടിയുടെ ഭര്‍ത്താവ് സ്വര്‍ണക്കടത്ത് കേസില്‍ ദുബായ് പോലീസിന്റെ പിടിയിലായി എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ‘എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. എന്റെ കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ ‘എന്നും നടി പ്രതികരിച്ചു. ദുബായ് പോലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റേതാണ്. അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ‘ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ’ എന്ന കാപ്ഷനോടെയാണ് ജ്യോതി കൃഷ്ണ ലൈവ് വീഡിയോ പങ്കുവച്ചത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    9 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    11 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല