Thursday, December 12th, 2019

മംഗലാപുരത്ത് രണ്ടു കിലോ സ്വര്‍ണം പിടികൂടി

      കാസര്‍കോട്: മംഗലാപുരം വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിക്കെണ്ടു വന്ന രണ്ടു കിലോ സ്വര്‍ണം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് കളനാട് സ്വദേശി സമീര്‍ മുഹമ്മദിനെയാണ് പിടികൂടിയത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവു പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സമീര്‍ സ്വര്‍ണം കടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ഒരുപ്രമുഖ ജ്വല്ലറിക്കു വേണ്ടിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് സംശയിക്കുന്നു.

Published On:May 31, 2014 | 12:16 pm

Gold Full 0909

 

 

 

കാസര്‍കോട്: മംഗലാപുരം വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിക്കെണ്ടു വന്ന രണ്ടു കിലോ സ്വര്‍ണം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് കളനാട് സ്വദേശി സമീര്‍ മുഹമ്മദിനെയാണ് പിടികൂടിയത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവു പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സമീര്‍ സ്വര്‍ണം കടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ഒരുപ്രമുഖ ജ്വല്ലറിക്കു വേണ്ടിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് സംശയിക്കുന്നു.

LIVE NEWS - ONLINE

  • 1
    7 mins ago

    സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    48 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 3
    49 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 4
    2 hours ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 5
    2 hours ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 6
    2 hours ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 7
    3 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 8
    3 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 9
    3 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു