Thursday, November 14th, 2019

സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

25,680 എന്ന സര്‍വകാല റിക്കാര്‍ഡിലാണ് ഇന്ന് പവന്റെ വില.

Published On:Jun 25, 2019 | 12:30 pm

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു. പവന് ഇന്ന് 280 രൂപ വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. ഇന്നലെ പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനിടെ പവന് കൂടിയത് 480 രൂപ.
25,680 എന്ന സര്‍വകാല റിക്കാര്‍ഡിലാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടെ പവന് 1,500 രൂപയിലേറെയാണ് വര്‍ധിച്ചത്.

 

LIVE NEWS - ONLINE

  • 1
    1 min ago

    ബിഗില്‍ യന്തിരനെ മറികടന്നു

  • 2
    10 mins ago

    സൗദി അരാംകോ ഓഹരി വില്‍പന 17 മുതല്‍

  • 3
    30 mins ago

    ഹോങ്കോങ് ഓപ്പണ്‍ സിന്ധുവും പ്രണോയിയും രണ്ടാം റൗണ്ടില്‍

  • 4
    37 mins ago

    രാജസ്ഥാനില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

  • 5
    40 mins ago

    ശബരിമല; മുള്‍മുനയില്‍ കേരളം

  • 6
    15 hours ago

    കണ്ണൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

  • 7
    15 hours ago

    ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു

  • 8
    18 hours ago

    ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി

  • 9
    22 hours ago

    ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ