Monday, September 21st, 2020

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട

ഒരു കിലോ 200ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ വില 56.06 ലക്ഷം രൂപ വരും.

Published On:Sep 16, 2020 | 10:19 am

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കിലോഗ്രാമിലേറെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ജിദ്ദയില്‍ നിന്നും കോഴിക്കോടേക്കാണ് സ്വര്‍ണം കടത്തിയിരിക്കുന്നത്. ഒരു കിലോ 200ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ വില 56.06 ലക്ഷം രൂപ വരും. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി അജ്മല്‍ പിടിയിലായി. കഴിഞ്ഞയാഴ്ചയും കരിപ്പൂരില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. മൂന്നുപേരില്‍ നിന്നുമായി പിടിച്ചെടുത്തത് 653 ഗ്രാം സ്വര്‍ണമാണ്.

LIVE NEWS - ONLINE

  • 1
    43 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    1 hour ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍